ചേലക്കര: കൊണ്ടാഴി തോപ്പിൽ വീട്ടിൽ ടി.എസ്. വാസുക്കുട്ടൻ (58) നിര്യാതനായി. അമ്മ: പത്മാവതി. ഭാര്യ: മാലതി. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: സുഭാഷ്, ശോഭരാജ്, അരുൺ.