തൃശൂർ: കോടന്നൂർ പുത്തൻ വെട്ടുവഴി മാങ്ങൻ ഔസേപ്പ് മിജോ (41) നിര്യാതനായി, സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ഹെഡ് ഓഫീസിലെ ക്രെഡിറ്റ് സെക്‌ഷൻ മാനേജരാണ്. അമ്മ: മേരി. ഭാര്യ: അഞ്ജലി. മക്കൾ: എൽ. റോയ്, എൽവിൻ. സഹോദരൻ: മേജോ.