muth
മുത്ത് മുഹമ്മദ്

പഴയന്നൂർ: കല്ലേപ്പാടം വീട്ടിൽ മുത്ത് മുഹമ്മദ് (97) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിവി. മക്കൾ: പരേതനായ ഹംസ, കെ.എം. അസീസ് (പഴയന്നൂർ പഞ്ചായത്ത് മെമ്പർ), നൂർജാഹാൻ, ലൈല, സീനത്ത്, പാത്തുമ്മ.