കൊടുങ്ങല്ലൂർ: ആനാപ്പുഴ നൊട്ടന്റെ പറമ്പിൽ പരേതനായ ചിത്രാംഗദൻ ഭാര്യ സരള (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷെർളി, എൻ.സി. രതീഷ് ബാബു, തുളസി, മോളി, മണിലാൽ (റിട്ട. എച്ച്.എം.ടി). മരുമക്കൾ: മണി, നിഷി, രമേഷ്ബാബു, മുകുന്ദൻ, മിനി.