ചേലക്കര: മെതുക് രേഖരത്തിൽ ഗോപാലകൃഷ്ണനെഴുത്തച്ഛൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൊച്ചുനാരായണി. മക്കൾ: വാസുദേവൻ, സരോജനി, സരള. മരുമക്കൾ: കൃഷ്ണകുമാരി, വാസു, ദിവാകരൻ.