കരുവന്നൂർ: പനംകുളം മുതിരപറമ്പിൽ വേലായുധൻ ഭാര്യ സരോജനി (74 )നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയലക്ഷ്മി, ഗീത, സാബു (അബുദാബി). മരുമക്കൾ: രാധാകൃഷ്ണൻ, പരേതനായ നന്ദകുമാർ, സ്മിത.