ഏങ്ങണ്ടിയൂർ: കുണ്ടലിയൂർ കാക്കനാട്ട് പരേതനായ ശങ്കരനാരായണൻ ഭാര്യ ചന്ദ്രമതി (89) നിര്യാതയായി. വലപ്പാട് ബീച്ച് ജി.ഡി.എം എൽ .പി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: ജോയ്, ഷീജ, ഷജിൽ. മരുമക്കൾ: ഗീത, പ്രേമ രാജൻ, ബിൽസി.