വടക്കാഞ്ചേരി: എങ്കക്കാട് എച്ച്.എം.സി കോർണർ പാലക്കൽ കുര്യാക്കോസ് മാസ്റ്ററുടെ മകൻ റെസിൽ കുര്യാക്കോസ് (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കരുമത്ര ആരോഗ്യമാതാ പള്ളിയിൽ. ഭാര്യ: ബിന്ദു. മക്കൾ: റെബിൻസ്, രാഹുൽ, റിജി ജോസ്.