 
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സഹസ്രകലശ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
പഴയന്നൂർ: ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ നടന്നുവന്ന സഹസ്ര കലശ ചടങ്ങുകൾക്ക് സമാപനമായി. സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യഷനായി. എം.ജി. നാരായണൻ, കെ. വിജയൻ, ടി.ആർ. വിശ്വംഭരൻ, പി.ബി. ബിജു, പി. കൃഷ്ണകുമാർ, എൻ. മുരളി എന്നിവർ സംസാരിച്ചു.