cochin

തൃശൂർ: തേക്കിൻ കാട് മൈതാനത്തുള്ള നെഹ്‌റു മണ്ഡപം, വിദ്യാർത്ഥി കോർണർ, ലേബർ കോർണർ എന്നിവ നവീകരിച്ച് സംരക്ഷിക്കാനും സൗന്ദര്യവത്കരിക്കാനുമായി ടി.എൻ.പ്രതാപൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി അനുവദിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഇത്തരമൊരു അപേക്ഷ നൽകിയിരുന്നു. ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലെ ചടങ്ങുകൾക്കും ആചാരങ്ങൾക്കും ഭംഗം വരാത്ത വിധം തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത വിധവുമാണ് തേക്കിൻകാട് സൗന്ദര്യവത്കരണത്തിന് കൊച്ചിൻ ദേവസ്വം ബോർഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

ശു​ദ്ധ​മാ​യ​ ​പാ​ൽ​ ​ഉ​ത്പാ​ദ​നം​:​ ​പ​രി​ശീ​ല​നം 17​ന്

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ലെ​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​ർ​ക്കാ​യി​ ​'​ശു​ദ്ധ​മാ​യ​ ​പാ​ൽ​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​പ​രി​ശീ​ല​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 17,​ 18​ ​തീ​യ​തി​ക​ളി​ൽ​ ​ആ​ല​ത്തൂ​ർ​ ​വാ​നൂ​രി​ലെ​ ​ക്ഷീ​ര​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ത്തി​ലാ​ണ് ​പ​രി​ശീ​ല​നം.​ 20​ ​രൂ​പ​യാ​ണ് ​പ്ര​വേ​ശ​ന​ ​ഫീ​സ്.​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ്,​ ​ബാ​ങ്ക് ​പാ​സ് ​ബു​ക്ക് ​എ​ന്നി​വ​യു​ടെ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ ​ക​ർ​ഷ​ക​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 16​ന് ​വൈ​കി​ട്ട് 5​ ​ന് ​മു​മ്പാ​യി​ ​d​d​-​d​t​c​-​p​k​d.​d​a​i​r​y​@​k​e​r​a​l​a.​g​o​v.​i​n​/​ ​d​t​c​a​l​a​t​h​u​r​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​ ​മെ​യി​ലി​ലോ​ 04922226040,​ 9446972314​ ​ഫോ​ൺ​ ​ന​മ്പ​റി​ലോ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.

വി​ദ്യാ​കി​ര​ണം​ ​സ്‌​കോ​ള​ർ​ഷി​പ്പിന്​ ​അ​പേ​ക്ഷി​ക്കാം

തൃ​ശൂ​ർ​:​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​യു​ള്ള​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​മ​ക്ക​ൾ​ക്ക് ​വി​ദ്യാ​ഭ്യാ​സ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ ​'​വി​ദ്യാ​കി​ര​ണം​'​ ​പ​ദ്ധ​തി​ക്ക് ​ജൂ​ലാ​യ് 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​അ​റി​യി​ച്ചു.​ ​മാ​താ​പി​താ​ക്ക​ൾ​ ​ര​ണ്ട് ​പേ​രു​മോ​ ​ആ​രെ​ങ്കി​ലും​ ​ഒ​രാ​ളോ​ ​ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രാ​ണെ​ങ്കി​ൽ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും.​ ​ഒ​ന്ന് ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​ ​ക്ലാ​സു​കാ​ർ​ക്ക് 300​ ​രൂ​പ​യും​ ​ആ​റ് ​മു​ത​ൽ​ ​പ​ത്തു​വ​രെ​ 500​ ​രൂ​പ​യും​ ​പ്ല​സ് ​വ​ൺ,​ ​പ്ല​സ് ​ടു,​ ​ഐ.​ടി.​ഐ,​ ​മ​റ്റ് ​ത​ത്തു​ല്യ​ ​കോ​ഴ്‌​സു​ക​ൾ​ ​എ​ന്നി​വ​യ്ക്ക് 750​ ​രൂ​പ,​ ​ഡി​ഗ്രി,​ ​പി​ജി,​ ​പൊ​ളി​ടെ​ക്‌​നി​ക്ക് ​ത​ത്തു​ല്യ​മാ​യ​ ​ട്രെ​യി​നിം​ഗ് ​കോ​ഴ്‌​സു​ക​ൾ,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്‌​സു​ക​ൾ​ ​എ​ന്നി​വ​യ്ക്ക് 1000​ ​രൂ​പ​യു​മാ​ണ് ​പ്ര​തി​മാ​സ​ ​സ്‌​കോ​ള​ർ​ഷി​പ്പ്.
ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ ​ആ​യി​രി​ക്ക​ണം.​ ​മാ​താ​വി​ന്റെ​യോ​ ​പി​താ​വി​ന്റെ​യോ​ ​വൈ​ക​ല്യ​ത്തി​ന്റെ​ ​തോ​ത് 40​ ​ശ​ത​മാ​ന​മോ​ ​അ​തി​നു​മു​ക​ളി​ലോ​ ​ആ​യി​രി​ക്ക​ണം.​ ​മ​റ്റ് ​വി​ദ്യാ​ഭ്യാ​സ​ ​ധ​ന​സ​ഹാ​യം​ ​ല​ഭി​ക്കു​ന്ന​വ​ർ​ ​ആ​ക​രു​ത് ​തു​ട​ങ്ങി​യ​ ​വ്യ​വ​സ്ഥ​ക​ളു​ണ്ട്.​ ​എ​ല്ലാ​ ​ക്ലാ​സു​ക​ളി​ലേ​ക്കും​ ​പ​ര​മാ​വ​ധി​ ​പ​ത്തു​ ​മാ​സ​ത്തേ​ക്കാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പ്.​ ​s​u​n​e​e​t​h​i.​s​j​d.​k​e​r​a​l​a.​g​o​v.​i​n,​ 0471​ 2302851,​ 0471​ 2306040.