obit-photo

നന്തിക്കര: രോഹിണി വീട്ടിൽ ദാസപ്പൻ മേനോൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എറണാകുളത്ത്. ഭാര്യ: ചന്ദ്രിക. മക്കൾ: മധു മേനോൻ, മനു മേനോൻ. മരുമക്കൾ: സീമ, മഞ്ജു.