മണ്ണംപേട്ട: തെക്കേക്കര മണ്ടോലി ചാത്തു മകൻ കൊച്ചുമോൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കാർത്യായനി. മക്കൾ: ശശി, ഓമന, ഗിരിജ, ലളിത,രവി. മരുമക്കൾ: മല്ലിക, സുബ്രൻ, ബാലൻ, പരേതനായ സുബ്രൻ, പരേതയായ രജനി.