കൊടുങ്ങല്ലൂർ: എറിയാട് യൂ ബസാറിലെ റേഷൻ ഷോപ്പ് ഉടമ ചീരെ പറമ്പിൽ ബാലൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ : ഷാജി, സജീവൻ, സജിത, സജിനി. മരുമക്കൾ : ബേബി, സുരേഷ് ,ജിഷ, വിനിത. സംസ്‌കാരം ചൊവ്വ രാവിലെ 10 ന് വീട്ടുവളപ്പിൽ.