ചേർപ്പ് : കരുവന്നൂർ പനംകുളം മണക്കുന്നത്ത് പ്രേമാനന്ദൻ ഭാര്യ രത്‌നാഭായി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നിമിഷ, പ്രതീഷ്. മരുമക്കൾ: ദിലീപ് കുമാർ, ആര്യ.