obit-photo

കൊടകര: കാവനാട് മേലേത്തുപറമ്പിൽ പരേതനായ ഗോവിന്ദൻകുട്ടിയുടെ മകൻ പുരുഷോത്തമൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മിനിത. മക്കൾ: നിഷ, നിധീഷ്. മരുമക്കൾ: സന്ദീപ്, അഞ്ജലി.