st-thomas-school
ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വയോജന ചൂഷണ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഗോപിനാഥ് കൊച്ചിക്കാരൻ, പവിത്രൻ തച്ചപ്പുള്ളി എന്നിവരെ ആദരിക്കുന്നു.

ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വയോജന ചൂഷണ വിരുദ്ധ ദിനാചരണം നടത്തി. പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ പുളിഞ്ചോട് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി.ജെ. ജോൺ പ്രതിജ്ഞ ചൊല്ലി. സാമൂഹിക പ്രവർത്തകൻ ഗോപിനാഥ് കൊച്ചിക്കാരൻ, കേരകേസരി അവാർഡ് ജേതാവ് പവിത്രൻ തച്ചപ്പുള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു.