പാവറട്ടി: തുടർച്ചയായി ഒമ്പതാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കൈവരിച്ച് എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മികവ് നിലനിറുത്തി. 23 പേർ പരീക്ഷ എഴുതിയതിൽ 3 പേർക്ക് 8 ഫുൾ എപ്ലസും ഒരാൾക്ക് 7 ഫുൾ എപ്ലസും നേടാനായി.