കൊടുങ്ങല്ലൂർ: മാടവന അത്താണി തൈത്തറ ബാലൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ: വിലാസിനി. മക്കൾ: രഞ്ചിത്ത്, രാജീവ്, രിജേഷ്, മരുമക്കൾ : സബീന, ശാരിക , വിനീത.