mrianthyanjay

കയ്പമംഗലം: മതിലകം പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന പെരുംകുളത്ത് മൃത്യുഞ്ജയൻ മാസ്റ്റർ (79) നിര്യാതനായി. എസ്.എൻ പുരം ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനം നടത്തിയിരുന്നു. ഭാര്യ : പരേതയായ സരള. മകൾ: ശാലിനി. മരുമകൻ: മനോജ്. സംസ്‌കാരം നടത്തി.