ആകാശ വൃത്തം... തൃശൂർ ശക്തൻ നഗറിൽ കാൽ നടയാത്രക്കാർക്ക് സൗകര്യം ഒരുക്കി കൊണ്ടുള്ള ആകാശപാതയുടെ എല്ലാ വശങ്ങളും ചേർത്ത് വച്ചപ്പോൾ.