കയ്പമംഗലം: മതിലകം പടിഞ്ഞാറ് വശം താമസിക്കുന്ന പള്ളിപ്പാടത്ത് അബ്ദുൾ ഖാദർ ഭാര്യ കൊച്ചു കദീജ (74) നിര്യാതയായി. മക്കൾ: നജീബ് (അബുദാബി), താജുദ്ദീൻ (ദുബായ്), ഷിയാസ് (അബുദാബി), സീനത്ത്, ഷീബ. മരുമക്കൾ: ബിനില, ഫൗസിയ, സിമി, നൗഷാദ്, മുനീർ.