കൊടുങ്ങല്ലൂർ : അത്താണി ബാലാനു ബോധിനി സ്കൂളിന് പടിഞ്ഞാറ് വശം അണ്ടിരുത്തി പരേതനായ ജഗത് മേയൻ ഭാര്യ പ്രേമവല്ലി (62) നിര്യാതയായി. മകൻ : ഗിരീഷ്. സംസ്കാരം നടത്തി.