കയ്പമംഗലം: ചാമക്കാല മതിലകത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം മകൻ ഉമ്മർ (68) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: അബ്ദുല്ല, ജലീൽ, ഫൗസിയ. മരുമക്കൾ: ആഷിഫ്, ജാസ്മിൻ, മുഹ്‌സിന.