keli

തിരുവില്വാമല : പുത്തൻവീട്ടിൽ കാളിദാസൻ (75) നിര്യാതനായി. ഭാര്യ : ശാന്തകുമാരി. മക്കൾ : പ്രതീക്ഷ, പ്രജീഷ്. മരുമക്കൾ : വത്സകുമാർ, അശ്വതി. സംസ്‌കാരം നടത്തി.