saradha

കയ്പമംഗലം: മതിലകം തോട്ടുപുറത്ത് സുബ്രഹ്മണ്യൻ ഭാര്യ ശാരദ (69) നിര്യാതയായി. മക്കൾ : പ്രഭാസ് (സി.പി.ഐ മതിലകം സെന്റർ ബ്രാഞ്ച് അംഗം), പ്രദീപൻ, പ്രകാശൻ. മരുമക്കൾ : ശാലിനി, സുജ, സുമി.