asharaf

കയ്പമംഗലം: ചക്കരപ്പാടം തൃപ്പേക്കുളം പടിഞ്ഞാറു വശം താമസിക്കുന്ന പൊന്നാംപടി സെയ്തു മകൻ അഷ്‌റഫ് (54) നിര്യാതനായി. ഭാര്യ : സീനത്ത് . മക്കൾ: ഷിനാസ്, ഷിഫാസ്.