ചെങ്ങാലൂർ: എസ്.എൻ.ഡി.പി ചെങ്ങാലൂർ ഈസ്റ്റ് ശാഖാ ഭാരവാഹികളായി കെ.കെ. സ്വാമിനാഥൻ (പ്രസിഡന്റ്), കെ.കെ. സദാനന്ദൻ (വൈസ്പ്രസിഡന്റ്), കെ.എസ്. പ്രസന്നകുമാർ (സെക്രട്ടറി), ഗീത പ്രകാശൻ (യൂണിയൻ പ്രതിനിധി) എന്നിവരെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.