വടക്കാഞ്ചേരി : വടക്കാഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയെഴുതിയ കുട്ടികളിൽ 94.4 ശതമാനം പേർ വിജയിച്ചു. ആകെ 161 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. അതിൽ 151 വിദ്യാർത്ഥികളും വിജയിച്ചു. (സയൻസ്-30, ഹൂമാനിറ്റീസ്-07).