charamam-mohankumar
വി.ജി മോഹൻകുമാർ

വലപ്പാട്: പരേതനായ വേളയിൽ ഗോപാലൻ മാസ്റ്റർ മകൻ വി.ജി. മോഹൻകുമാർ ( 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കുടുംബ ശ്മശാനത്തിൽ. കേന്ദ്രസർക്കാർ ജനറൽ റിസർവ് എൻജിനിയറിംഗ് ഫോഴ്‌സിൽ എക്‌സിക്യൂട്ടിവ് എൻജിനിയറായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: സവിത്ത് (എയർപോർട്ട് അതിറിറ്റി, ഷാർജ), സജി, ജിസ (ടീച്ചർ, ചാഴൂർ എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ജൈത്ര (ഷാർജ), രാജേഷ് പ്രഭ (കിംജി ഗ്രൂപ്പ് ഒഡിഷ്യ), സുകേഷ് റാം (ജനറൽ മാനേജർ, കമ്പനീസ് മണപ്പുറം ഗ്രൂപ്പ്). സഹോദരങ്ങൾ: വി.ജി. അശോകൻ (റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ), പരേതനായ വി.ജി. സത്യൻ (എലൈറ്റ് ഗ്രൂപ്പ്), പരേതനായ വി.ജി. നാഥൻ ( റിട്ട. സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, വ്യവസായ വകുപ്പ്), വി.ജി. പ്രേമചന്ദ്രൻ ( റിട്ട. എക്‌സിക്യുട്ടിവ് എൻജിനിയർ, ഗ്രെഫ്), പരേതനായ വി.ജി. ആനന്ദ് (വേളയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ), ജ്യോതി ബാസു (റിട്ട. എസ്.ഐ, മാനേജർ കാസിനോ ഹോട്ടൽ), പത്മാവതി (റിട്ട. ടീച്ചർ, നാട്ടിക ഫിഷറീസ് ഹൈസ്കൂൾ), സുമംഗല ഭായി.