vasanthan
വസന്തൻ

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് പുത്തൂർ ക്ഷേത്രത്തിനടുത്ത് പൂത്തൂർ കുഞ്ഞുണ്ണിരി മകൻ വസന്തൻ (82) നിര്യാതനായി. ഭാര്യ: സീമന്തിനി. മക്കൾ: സീവ, സിനി, സിജോയ്. മരുമക്കൾ: പരേതനായ ശ്രീകുമാർ, ജയകുമാർ, സുജി. സംസ്‌കാരം നടത്തി.