വെള്ളാങ്ങല്ലൂർ: എരണപ്പിള്ളി വേലായുധൻ (97) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ചന്ദ്രമതി, രവീന്ദ്രൻ, പുഷ്‌കല, ശിവദാസൻ, രതീദേവി. മരുമക്കൾ: ഇന്ദിര, ഭാനുമതി, മധു, പരേതരായ മാധവൻ, തിലകൻ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.