1
പാങ്ങിൽ ഭാസ്കരൻ

തൃശൂർ: പാങ്ങിൽ ഭാസ്‌കരന്റെ 'കാലസ്വരൂപൻ' നോവൽ പ്രകാശനം ഇന്ന് വൈകിട്ട് മൂന്നിന് തൃശൂർ കോട്ടപ്പുറം നമ്പൂതിരി വിദ്യാലയത്തിൽ വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിപ്പാട് നിർവഹിക്കും. നടൻ ശിവജി ഗുരുവായൂർ ഏറ്റുവാങ്ങും. സംവിധായകൻ പ്രിയനന്ദനൻ പുസ്തകപരിചയം നടത്തും. ആഴമേറിയ ജീവിതസന്ധികളും പരപ്പേറിയ അനുഭവങ്ങളും ഉൾക്കൊള്ളുന്ന 'കാലസ്വരൂപൻ' പാങ്ങിൽ ഭാസ്‌കരന്റെ ഇരുപതാമത്തെ പുസ്തകമാണ്. ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.

ജ​ന​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​പ​രി​സ്ഥി​തി ലോ​ല​മാ​ക്ക​രു​തെ​ന്ന്

തൃ​ശൂ​ർ​:​ ​വ​ന​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​ത്തു​ള്ള​ ​ജ​ന​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​പ​രി​സ്ഥി​തി​ ​ലോ​ല​ ​മേ​ഖ​ല​യാ​ക്കാ​നു​ള്ള​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​മ​ല​യോ​ര​ ​ക​ർ​ഷ​ക​രെ​ ​ബാ​ധി​ക്കു​മെ​ന്ന് ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ക്ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ ​വി​ധി​ക്ക് ​എ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​ക​ണം.​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​ക​ർ​ഷ​ക​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ൾ​ ​തി​രു​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​ള​വെ​ടു​ക്കാ​റാ​യ​ ​നെ​ൽ​ക്കൃ​ഷി​ ​നാ​ശ​ത്തി​നു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ക​ർ​ഷ​ക​ർ​ക്ക് ​ഇ​തു​വ​രെ​യും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ര​വി​ ​പോ​ലു​വ​ള​പ്പി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​കെ.​എ​ൻ.​ഗോ​വി​ന്ദ​ൻ​കു​ട്ടി,​ ​റാ​ഫേ​ൽ​ ​പൊ​ന്നാ​രി,​ ​സു​കു​മാ​ര​ൻ,​ ​മോ​ഹ​ൻ​ദാ​സ് ​ചെ​റു​തു​രു​ത്തി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​നാ​ളെ

തൃ​ശൂ​ർ​:​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​എം​പ്‌​ളോ​യീ​സ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​രാ​വി​ലെ​ 9.30​ന് ​ഹോ​ട്ട​ൽ​ ​മെ​ർ​ലി​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ൽ​ ​ന​ട​ക്കും.​ ​അ​ഖി​ലേ​ന്ത്യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ആ​ർ.​മെ​ഹ്ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​അ​ഖി​ലേ​ന്ത്യ​ ​പ്ര​സി​ഡ​ന്റ് ​എം.​പി.​സിം​ഗ്,​ ​മു​ൻ​മ​ന്ത്രി​ ​കെ.​പി.​രാ​ജേ​ന്ദ്ര​ൻ,​ ​ബി.​രാം​പ്ര​കാ​ശ്,​ ​കെ.​വി.​രാ​മ​മൂ​ർ​ത്തി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ക്കും.