char

തൃശൂർ : കൊക്കാലെ അമ്പാടി ലെയിനിൽ പി.കെ.ജി.അബ്ദുൾ ഖാദർ (84 ) (അടയ്ക്കാ കച്ചവടം) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : പരേതയായ കദീജ ബീഗം. മക്കൾ: പർവ്വീന വിഴുപ്പുറം, ഖമറുന്നിസ സേലം, മെഹറുന്നിസ സേലം, സൽമാൻ കൊക്കാല. മരുമക്കൾ : പരേതനായ ഡോ:അഹമ്മദലി വിഴുപ്പുറം, മുഹമ്മദലി സേലം, ദാവൂദ് ഭാഷ സേലം, സുവൈരിയ കൊക്കാല.