obit-photo

പുതുക്കാട് : റിട്ടയർഡ് റിട്ട.എ.എസ്.ഐ കുറുമാലി പാറമ്മേൽ രാധാകൃഷ്ണൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വടൂക്കര ശ്രീനായണ സമാജം ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: രാജേഷ് (എ.എസ്.ഐ, തൃശൂർ എ.സി.പി ഓഫീസ്), രമേഷ് (ചീഫ് ലോക്കോ ഇൻസ്‌പെക്ടർ സെൻട്രൽ റെയിൽവേ). മരുമക്കൾ: രജിത, പ്രിയ, ഷിജി.