ratheesh
വിദ്യാഭ്യാസ മാദ്ധ്യമ കമ്പനിയായ ഐ.എസ്.ഇയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാഭ്യാസ പ്രദർശനം ശ്രീശങ്കര ഹാളിൽ ചാണക്യ യൂണിവേഴ്‌സിറ്റി പ്രതിനിധികളായ എസ്.വി.പ്രസാദും, ബാനു പ്രകാശും നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : വിദ്യാഭ്യാസ മാദ്ധ്യമ കമ്പനിയായ ഐ.എസ്.ഇയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രദർശനം തൃശൂരിൽ ആരംഭിച്ചു. ശ്രീശങ്കര ഹാളിൽ ചാണക്യ യൂണിവേഴ്‌സിറ്റി പ്രതിനിധികളായ എസ്.വി.പ്രസാദും, ബാനു പ്രകാശും നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഐ.എസ്.ഇ എഡ്യുക്കേഷൻ മീഡിയ ഗ്രൂപ്പ് ജനറൽ മാനേജർ ടി.ഡി.അശോക് കുമാർ പങ്കെടുത്തു. പ്രദർശനം ഇന്ന് സമാപിക്കും. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള വിവിധ കോളേജും സർവകലാശാലകളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ ചാലക്കുടി ഹോട്ടൽ സിദ്ധാർത്ഥിലും പ്രദർശനം നടക്കുന്നുണ്ട്.

ചേം​ബ​ർ​ ​ദി​നാ​ഘോ​ഷം,​ പു​ര​സ്‌​കാ​ര​ദാ​നം

തൃ​ശൂ​ർ​:​ ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്‌​സ് ​ദി​നാ​ഘോ​ഷ​വും​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​തി​ഭ​ക​ൾ​ക്കു​ള്ള​ ​പു​ര​സ്‌​കാ​ര​ദാ​ന​വും​ 26​ന് ​വൈ​കി​ട്ട് 6​ന് ​തൃ​ശൂ​ർ​ ​കാ​ൽ​ഡി​യ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ത്തും.​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ,​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​മി​ക​ച്ച​ ​വ്യ​വ​സാ​യ​ ​പ്ര​തി​ഭ​യ്ക്കു​ള്ള​ ​സി.​എം.​ജോ​ർ​ജ് ​മെ​മ്മോ​റി​യ​ൽ​ ​ബെ​സ്റ്റ് ​എ​ൻ​ട്ര​പ്ര​ണ​ർ​ ​അ​വാ​ർ​ഡ് ​ജോ​യ് ​ആ​ലു​ക്കാ​സ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​എം.​ഡി​ ​ആ​ലു​ക്കാ​സ് ​വ​ർ​ഗീ​സ് ​ജോ​യി​ക്കും,​ ​മി​ക​ച്ച​ ​വ​നി​താ​ ​വ്യ​വ​സാ​യ​ ​പ്ര​തി​ഭ​യ്ക്കു​ള്ള​ ​വീ​ഡി​യോ​ൺ​ ​ഇ​ൻ​ഡ​സ് ​ട്രീ​സ് ​ബെ​സ്റ്റ് ​വു​മ​ൺ​ ​എ​ൻ​ട്ര​പ്ര​ണ​ർ​ ​അ​വാ​ർ​ഡ് ​അ​ശ്വ​തി​ ​ഹോ​ട്ട് ​ചി​പ്‌​സ് ​ഉ​ട​മ​ ​ഡോ.​ഇ​ള​വ​ര​ശി​ ​പി.​ജ​യ​കാ​ന്തി​നും,​ ​മി​ക​ച്ച​ ​യു​വ​ ​വ്യ​വ​സാ​യ​ ​പ്ര​തി​ഭ​യ്ക്കു​ള്ള​ ​വി.​ഗാ​ർ​ഡ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ബെ​സ്റ്റ് ​യം​ഗ് ​എ​ൻ​ട്ര​പ്ര​ണ​ർ​ ​അ​വാ​ർ​ഡ് ​പോ​ളി​യോ​ൺ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​മാ​നേ​ജിം​ഗ് ​പാ​ർ​ട്‌​ന​ർ​ ​കെ.​വി.​സെ​ബി​ ​വ​ർ​ഗീ​സി​നും​ ​ന​ൽ​കും.​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ ​രം​ഗ​ത്തെ​ ​മി​ക​ച്ച​ ​സം​ഘാ​ട​ക​നു​ള്ള​ ​ഡോ.​എം.​ജ​യ​പ്ര​കാ​ശ് ​മെ​മ്മോ​റി​യ​ൽ​ ​ബെ​സ്റ്റ് ​ഓ​ർ​ഗ​നൈ​സ​ർ​ ​അ​വാ​ർ​ഡ് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കാ​പ​ന​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​വി.​അ​ബ്ദു​ൾ​ ​ഹ​മീ​ദി​നും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ള്ള​ ​ഡ​ബി​ൾ​ ​ഹോ​ഴ്‌​സ് ​അ​വാ​ർ​ഡ് ​മ​നോ​ര​മ​ ​ന്യൂ​സ് ​പ്രി​ൻ​സി​പ്പ​ൽ​ ​ക​റ​സ്‌​പോ​ണ്ട​ന്റ് ​നി​ഖി​ൽ​ ​ഡേ​വി​സി​നും​ ​കാ​യി​ക​ ​രം​ഗ​ത്തെ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ക​നു​ള്ള​ ​അ​ഡ്വ.​ ​തോ​മ​സ് ​മാ​ളി​യേ​ക്ക​ൽ​ ​മെ​മ്മോ​റി​യ​ൽ​ ​അ​വാ​ർ​ഡ് ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​കേ​ര​ള​ ​ടീം​ ​ക്യാ​പ്റ്റ​ൻ​ ​ജി​ജോ​ ​ജോ​സ​ഫി​നും​ ​സ​മ്മാ​നി​ക്കു​മെ​ന്ന് ​ചേം​ബ​ർ​ ​ഒ​ഫ് ​കോ​മേ​ഴ്‌​സ് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​എ​ ​ജ​ലീ​ൽ,​ ​സെ​ക്ര​ട്ട​റി​ ​ആ​ൻ​ഡ്രൂ​സ് ​മ​ഞ്ഞി​ല,​ ​ഇ.​ബി.​ബി​പി​ൻ,​ ​ജോ​സ് ​ക​വ​ല​ക്കാ​ട്ട്,​ ​ടോ​ജോ​ ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.