കൊടുങ്ങല്ലൂർ: കോതപറമ്പ് നാലുംകൂടിയ വഴി പടിഞ്ഞാറ് ഭാഗത്ത് പട്ടവീട്ടിൽ പരമേശ്വര മേനോൻ ഭാര്യ ഭാഗീരഥി (മണി 79) നിര്യാതയായി. മക്കൾ : രാജേഷ് മേനോൻ, സന്തോഷ് മേനോൻ. സംസ്‌കാരം നടത്തി.