കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിൽ പുത്തൻതെരുവിൽ പരേതനായ അബു ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: നബീസ, സക്കീന, ജമീല, ബഷീർ, സീനത്ത്. മരുമക്കൾ: അബൂബക്കർ, ഖാദർ, സഗീർ, ഷജില, സർവർ. കബറടക്കം ഇന്ന് രാവിലെ 9 ന് കയ്പമംഗലം പുത്തൻപള്ളി കബർസ്ഥാനിൽ.