
വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് ചക്കാമഠത്തിൽ പരേതനായ ഗംഗാധരൻ ഭാര്യ ചന്ദ്രമതി (93) നിര്യാതയായി.
മക്കൾ: മല്ലിക, പരേതനായ തിലകൻ, സിദ്ധാർത്ഥൻ, പരേതനായ സുദർശനൻ, അജയഘോഷ്, രാജേന്ദ്രബാബു, പരേതനായ പ്രദീപ്, സതീഷ്, ഷീല, പരേതയായ ഹേമ. മരുമക്കൾ: പരേതനായ ദിവാകരൻ കാണത്ത്, പരേതയായ ഉഷ, ചന്ദ്രിക, സവിത, ബിന്ദു, ഷീജ, ബിന്ദു, ജിതേന്ദ്രൻ, പ്രേമചന്ദ്രൻ.