നെല്ലായി: പന്തല്ലൂർ വെളക്കപ്പാടി ഉണ്ണിച്ചെക്കന്റെ ഭാര്യ തങ്കമണി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഇരിങ്ങാലക്കുട ശ്രീനാരായണ സമാജം മുക്തിസ്ഥാനിൽ. മക്കൾ: വനജ, ജയൻ. മരുമക്കൾ: മനോജ്, ഭാസ്‌കരൻ, മണി.