ചാലക്കുടി മർച്ചന്റസ് അസോസിയേഷൻ മെയമ്പർഷിപ്പ് കാമ്പയിൽ ക്രൈംബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: മർച്ച്ന്റ്‌സ് അസോസിയേഷന്റെ മെമ്പർഷിപ്പ് കാമ്പയിൻ ക്രൈംബ്രാഞ്ച് തൃശൂർ എസ്.പി: കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ അദ്ധ്യക്ഷതയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. അനിൽകുമാർ, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, ജോബി മേലേടത്ത്, ജോയ് പാനികുളം, ആന്റോ മേനാച്ചേരി, ബിനു മഞ്ഞളി, ഗോവിന്ദൻകുട്ടി എൻ.എ, പ്രദീപ് തയ്യിൽ, ബഷീർ ഇ. ടി, ബിജു മാളക്കാരൻ, സഗീഷ് ഷണ്മുഖൻ, സിന്ധു ബാബു, ദേവസികുട്ടി പനേക്കാടൻ, ജോണി മേച്ചരി, എൻ. കുമാരൻ, പി.ഐ. ജോർജ്, യു.എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.