പാവറട്ടി: മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ (സുവോളജി) വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 28 ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.