കോടാലി: കിഴക്കേ കോടാലി നീരാട്ടുകുഴി ചിറക്കൽ പുതുവേലിൽ വിശ്വനാഥൻ നായർ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗിരിജ. മകൻ: വിജേഷ്. മരുമകൾ: ഐശ്വര്യ.