rajesh

ചാലക്കുടി: കൂടപ്പുഴ അഗ്രികൾച്ചർ ഫാമിന് സമീപം പട്ടത്തുവീട്ടിൽ, രാജന്റെ മകൻ രാജേഷ് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ : ദിവ്യ. മകൾ: ആദ്യാ രാജേഷ്. അമ്മ : വിജയ.