sankaran-master

കയ്പമംഗലം: കൂളിമുട്ടം ചിറ്റേഴത്ത് കുഞ്ഞിക്കിട്ടൻ മകൻ സി.കെ.ശങ്കരൻ മാസ്റ്റർ (90) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: റീജ, സീന, ജിന. മരുമക്കൾ: ബാലചന്ദ്രൻ, ശശാങ്കൻ, ഹരീഷ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സ്വവസതിയിൽ.