കൊടുങ്ങല്ലൂർ : ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എറിയാട് വൈദ്യർ ജംഗ്ഷൻ മുരുക്കുംതറ പരേതനായ രവീന്ദ്രന്റെ മകൻ എം.ആർ.ഷിജു (42) നിര്യാതനായി. അമ്മ: പത്മിനി. ഭാര്യ: സൗമ്യ. മക്കൾ: അർന്നവ്, ആരവ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഷീജ സിനി.