 
തൃപ്രയാർ: യുവമോർച്ച നാട്ടിക മണ്ഡലം കമ്മിറ്റി അഗ്‌നിപഥ് പദ്ധതിയുടെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ്, ഷൈൻ നെടിയിരിപ്പിൽ, സർജ്ജു തൊയക്കാവ്, എ.കെ. ചന്ദ്രശേഖരൻ, സെന്തിൽകുമാർ, ആശിഷ് കേളംകണ്ടം, അരുൺഗിരി, ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ എന്നിവർ സംബന്ധിച്ചു.