കയ്പമംഗലം: താമരക്കുളം കഴുവിലങ്ങ് മണക്കാട്ട് പരേതനായ കുഞ്ഞക്കൻ ഭാര്യ തങ്കമണി (78) നിര്യാതയായി. മക്കൾ: വേണു, ലത, ശോഭ, രത്തൻ, രംഗൻ, മഞ്ജു. മരുമക്കൾ: ഗ്രിഷ, പ്രകാശൻ, ഭഗീരഥൻ, സിമി, സുകന്യ, ഉണ്ണിക്കൃഷ്ണൻ.