
ചാലക്കുടി: എലിഞ്ഞിപ്ര കാട്ടുപറമ്പിൽ കുഞ്ചു (98) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: അമ്മിണി, ശ്രീധരൻ, ലക്ഷ്മി, വിജയൻ, ജനാർദ്ദനൻ, സദാനന്ദൻ, മല്ലിക, രാമനാഥൻ, മാലതി, സത്യൻ. മരുമക്കൾ: കുട്ടപ്പൻ, കോമളം, വിശ്വംഭരൻ, രമണി, അമ്മിണി, ജോഷി, ഷീല, സുരേന്ദ്രൻ, ബിന്ദു.