meeting

ചാലക്കുടി: മാവേലിക്കര കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളേജിൽ അതിക്രമം കാട്ടുകയും യോഗം നേതാക്കളെ കൈയേറ്റം ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ടൗൺ ചുറ്റി നടന്ന പ്രകടനത്തിന് ശേഷം സംഘടിപ്പിച്ച പ്രതിഷേധ യോഗം യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എ.കെ.ഗംഗാധരൻ, സെക്രട്ടറി പി.സി.മനോജ്, പി.ആർ.മോഹനൻ, പി.എം.മോഹൻദാസ്, അനിൽ തോട്ടവീഥി എന്നിവർ പ്രസംഗിച്ചു. പി.ജി.സുന്ദർലാൽ, റെജി കാടുകുറ്റി, പി.സി ലിജു, ടി.കെ.ബാബു, എ.ടി.ബാബു, സി.എസ്.സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

മാ​ള​ ​യൂ​ണി​യൻ പ്ര​തി​ഷേ​ധി​ച്ചു

മാ​ള​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​യും​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റി​ന്റെ​യും​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​യോ​ഗം​ ​മാ​ള​ ​യൂ​ണി​യ​ൻ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​വും​ ​യോ​ഗ​വും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​യോ​ഗം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​സി.​ഡി.​ശ്രീ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ് ​സം​സ്ഥാ​ന​ ​വൈ.​പ്ര​സി​ഡ​ന്റ് ​ര​ജീ​ഷ് ​മാ​രി​യ്ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​സു​ബ്ര​ൻ​ ​ആ​ല​മി​റ്റം,​ ​വി.​ബി.​സ​ഹ​ദേ​വ​ൻ,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്.​സി​റി​ൾ,​ ​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി​ന്ധു​ ​ജ​യ​രാ​ജ്,​ ​സൈ​ബ​ർ​ ​സേ​ന​ ​പ്ര​സി​ഡ​ന്റ് ​സു​ബീ​ഷ് ​കെ.​എ​സ്,​ ​അ​പ്പു,​ ​പെ​ൻ​ഷ​നേ​ഴ്‌​സ് ​യൂ​ണി​യ​ൻ​ ​പ്ര​സി​സ​ന്റ് ​ഡോ​:​ഷി​ബു​ ​പ​ണ്ടാ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​വി​വി​ധ​ ​ശാ​ഖാ​ ​സെ​ക്ര​ട്ട​റി​മാ​ർ,​ ​പ്ര​സി​ഡ​ന്റു​മാ​ർ,​ ​പോ​ഷ​ക​സം​ഘ​ട​നാ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​ഓ​ഫീ​സ് ​ആ​ക്ര​മി​ച്ച​ത്
സി.​പി.​എം​ ​നേ​തൃ​ത്വം​ ​അ​റി​ഞ്ഞെ​ന്ന് ​

തൃ​ശൂ​ർ​ ​:​ ​രാ​ജ്യ​ത്തെ​ ​യു​വ​ജ​ന​ങ്ങ​ളെ​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ​പ​ദ്മ​ജ​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ഗ്‌​നി​പ​ഥ് ​'​ ​ക​രി​നി​യ​മ​ത്തി​നെ​തി​രെ​ ​തൃ​ശൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​ധ​ർ​ണ്ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.
കെ.​പി.​സി.​സി​ ​ഓ​ഫീ​സ് ​ആ​ക്ര​മി​ച്ച​പ്പോ​ൾ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​താ​ണ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ഓ​ഫീ​സ് ​ആ​ക്ര​മ​ണ​ത്തി​ന് ​വ​ഴി​യൊ​രു​ക്കി​യ​ത്.​ ​സ്വ​ർ​ണ​ ​ക​ട​ത്തു​കേ​സ് ​മ​റ​ച്ചു​പി​ടി​ക്കാ​ൻ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ന​ട​ത്തി​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​ഓ​ഫീ​സ് ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ൽ.​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​ഐ.​പി.​പോ​ൾ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​ഗി​രീ​ഷ് ​കു​മാ​ർ,​ ​ഷാ​ജു​ ​കോ​ട​ങ്ക​ണ്ട​ത്ത്,​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​എ.​പ്ര​സാ​ദ്,​ ​കെ.​എ​ച്ച്.​ഉ​സ്മാ​ൻ​ഖാ​ൻ,​ ​രാ​ജ​ൻ​ ​പ​ല്ല​ൻ,​ ​എം.​എ​സ് ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ,​ ​ര​വി​ ​ജോ​സ് ​താ​ണി​ക്ക​ൽ,​ ​ഫ്രാ​ൻ​സി​സ് ​ചാ​ലി​ശ്ശേ​രി,​ ​സു​ബി​ ​ബാ​ബു,​ ​പി.​ശി​വ​ശ​ങ്ക​ര​ൻ,​ ​ബൈ​ജു​ ​വ​ർ​ഗ്ഗീ​സ്,​ ​വി​ൻ​സ​ന്റ് ​കാ​ട്ടൂ​ക്കാ​ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.