1

വടക്കാഞ്ചേരി : ചാലിപ്പാടം കുഴുപ്പുള്ളി റോഡിൽ പുതുകാട്ടിൽ വീട്ടിൽ തങ്കപ്പൻ ( 74 ) നിര്യാതനായി. ഭാര്യ : ശാന്ത.